Programme -മൾട്ടി ഡിസിപ്ലിനറി കോഴ്സ് - മലയാളവിഭാഗം
(For Languages, Humanities and other B.A. Programmes )
Course Title -- കേരളസമൂഹവും പാരമ്പര്യവും
(Kerala Society and Cultural traditions )
Course
Summary
കേരള സമൂഹവും സാംസ്കാരികപാരമ്പരവും എന്ന ഈ കോഴ്സ്
ഭാഷയും സാമൂഹിക - മാനവിക വിഷയങ്ങളും പഠിക്കുന്ന
വിദ്യാർത്ഥികൾക്കായി രൂപെപ്പടുത്തിയതാണ്.കേരളത്തിെൻറെ
ചരിത്രത്തെയും സംസ്കാരത്തെയും ജ്ഞാന വ്യവസ്ഥയെയും പറ്റി
അവേബാധം ഉണ്ടാക്കുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന
ഉദ്ദേശ്യം . കേരളത്തിൻറെ പ്രാചീനകാലം, വ്യത്യസ്ത മതവിശാസങ്ങൾ,
അസമത്വത്തിൽനിന്ന് നവോത്ഥാന സമത്വശയങ്ങളിേലക്കുളള
വികാസം എന്നിവ പഠന വിഷയമാക്കുന്നു. സാമൂഹിക
ഐക്യത്തക്കുറിച്ചുളള സന്ദേശത്തോടൊപ്പം സമത്വാധിഷ്ഠിതമായ
വരും കാലത്തെ ദീർഘദർശനം ചെയ്യാനും വിദ്യാർത്ഥികൾക്ക്
സാധിക്കേണ്ടതുണ്ട് .